പാതിരാവിന്റെ ഗദ്ഗദ- മുണർത്തുന്നു പൂനിലാവിന്റെ ഹൃദയത്തിലും... പാതിരാവിന്റെ ഗദ്ഗദ- മുണർത്തുന്നു പൂനിലാവിന്റെ ഹൃദയത്തിലും...
തെളിനിലാവ് ഉദിർനെത്തുമെൻ പുഞ്ചിരി പുഴയറിയതെ തെളിനിലാവ് ഉദിർനെത്തുമെൻ പുഞ്ചിരി പുഴയറിയതെ
മനസ്സേ നീ മാത്രം എന്തേ ഇരുട്ടിന്റെ ആഴങ്ങളിൽ മനസ്സേ നീ മാത്രം എന്തേ ഇരുട്ടിന്റെ ആഴങ്ങളിൽ
സത്യങ്ങൾ കറുത്ത രാത്രികളാണ്, ജ്വലിക്കുന്ന പകലുകളും. സത്യങ്ങൾ കറുത്ത രാത്രികളാണ്, ജ്വലിക്കുന്ന പകലുകളും.
കാലങ്ങൾക്കുപിറകിൽ, പിറകേനടന്നവർ പലർ എൻചിന്താധാരയിൽ വന്നുകിന്നാരം പറഞ്ഞു കാലങ്ങൾക്കുപിറകിൽ, പിറകേനടന്നവർ പലർ എൻചിന്താധാരയിൽ വന്നുകിന്നാരം പറഞ്ഞു
പ്രണയത്തിൻ്റെ ആശയം ആണ് ജീവിതം പ്രണയത്തിൻ്റെ ആശയം ആണ് ജീവിതം